Team Kollam
Team Kollam
  • Видео 222
  • Просмотров 28 423 600
40 വർഷമായി ചൂട് അപ്പവും ഉള്ളിച്ചമ്മന്തിയും😋അമ്മച്ചിക്കടയിൽ ഒരു തവണ പോയാൽ .. വീണ്ടും🤗 | Team Kollam
അപ്പവും ഉള്ളിച്ചമ്മന്തിയും പശുവിൻപാൽ ചായയും, കലഞ്ഞൂരിലെ "അമ്മച്ചിക്കട "
Near Kalanjoor Temple, Kalanjoor, Pathanamthitta Dist.
Location maps.app.goo.gl/h76e2p9agVshLeBw5
#ammachikada #kalanjoor #pathanamthitta #teamkollam
Просмотров: 558 467

Видео

പൊരിച്ച കോഴീൻ്റെ മണം🍗😋18 കൂട്ടം മസാലകളുടെ രഹസ്യക്കൂട്ട്🤗Poozhanad, Tvm Dist. | Team Kollam
Просмотров 21 тыс.8 месяцев назад
Special Herbal Chicken Fry & Porotta (mob 9847508263) Near Juma Masjid, Poozhanad, Kallikad, Tvm Dist. Location maps.app.goo.gl/edoLxc2DQPxHziYs5 #poozhanad #trivandrum #entekollam #teamkollam #chickenfry
കാണാമറയത്തൊരു അടുക്കളയൂണ്🐠വിളമ്പിക്കഴിക്കാം .. ഇഷ്ടംപോലെ😋Rs 100 only🥰 | Team Kollam
Просмотров 38 тыс.8 месяцев назад
Yasodhamma's Unlimited seafood kitchen Near Ramavarma Club, Thevally, Kollam Location maps.app.goo.gl/s98rUTgpGVocrSqp6 Unlimited Fish meal Rs 100 /- #thevally #fishmeals #seafood #kollam #teamkollam #entekollam
60 വർഷമായ് കോച്ച് ഉപ്പൂപ്പാൻ്റെ മട്ടൺ കറിയും ബ്രയിനും ..🐐😋കോച്ചിൻ്റെ കട | Team Kollam
Просмотров 57 тыс.9 месяцев назад
കോച്ചിൻ്റെ മട്ടൺ സ്പെഷ്യൽ കട Coach Restaurant, Kanyakulangara, Tvm Dist. mob. 9539013016 Location maps.app.goo.gl/1CDhFaVRYcAvXtQN6 #coachintekada #trivandrum #teamkollam #entekollam
അമ്മാ..ഇങ്ങനാണെങ്കിൽ അരക്കറി മതിയായിരുന്നു😊പൊലിക്കോട്ടെ അമ്മച്ചിയുടെ കപ്പയും ..😋 | Team Kollam
Просмотров 873 тыс.10 месяцев назад
പൊലിക്കോട്ടെ കമലാമ്മയുടെ കപ്പയും ഇറച്ചിയും😋 Polikodu, Kottarakara, Kollam Dist. Location maps.app.goo.gl/2HDcX2kAC9o16BA17 #kerala traditional food # Kappa beef #kottarakara #teamkollam #entekollam
പൊരിച്ചമീനാണ് താരം😋 ബുക്ക് ചെയ്ത് കാത്തിരിക്കണം.. Attingal Oonu | Team Kollam
Просмотров 79 тыс.11 месяцев назад
Attingal oonu, Tripthi (12.30 to 3 pm, sunday holiday) Traditional Kerala Meals, seafood special Opp. Govt ITI Attingal, Trivandrum Dist. Location goo.gl/maps/MCt9Mpt7xcEJMrAT8 #seafood #attingal #trivandrum #teamkollam #entekollam
ജപ്തിയിൽനിന്നു കരകയറാൻ സുനിതേച്ചി തട്ടുകട തുടങ്ങി.. പക്ഷെ ജനം അതങ്ങേറ്റെടുത്തു🥰 | Team Kollam
Просмотров 19 тыс.11 месяцев назад
പരിഭവമൊന്നുമില്ലാതെ മുന്നേറുന്ന സുനിതേച്ചി🙏 Sunithechiyude Thattukada Pork special (must try), Beef curry, Kappa Vayalikada, Muttada, Thiruvananthapuram goo.gl/maps/GPZokApJmP1rW2fb8 #thiruvananthapuram #porkthattukada #teamkollam #entekollam
TINTU അണ്ണൻ്റെ മീനൂണ് | Team Kollam
Просмотров 27 тыс.11 месяцев назад
നല്ല പരവാകറിയും കൊഞ്ചുവറുത്തതും.. Tintu Annante meenoonu Thanni fish market, Eravipuram, Kollam #teamkollam #entekollam #meenoonu
BTech വിദ്യാർത്ഥിനിയുടെ ബജ്ജിക്കട, Kottayam | Team Kollam
Просмотров 16 тыс.Год назад
B Tech വിദ്യാർത്ഥിനിയായ ദർശിനിയും കുടുംബവും അഭിമാനത്തോടെ.. ATRS ബജ്ജിക്കട (Tea and Snacks) Nadan Street Food Opp.CMS College, Kottayam Location goo.gl/maps/36NtmMmRu5t6tzh1A #kottayam #cmscollege #entekollam #teamkollam
കനകക്കുന്നിലെ കായൽചന്ത | Backwater fish Auction, Kayamkulam | Team Kollam
Просмотров 289 тыс.Год назад
Kanakakunnu backwater fish auction market ( 8 am to 10 am) Kanakakunnu, Kayamkulam,Alapuzha Dist. Location goo.gl/maps/LAz9JAf55PWTBcHv7 #kanakakunnu #kayamkulam #alapuzha #teamkollam #entekollam
ഒരു കുട്ടനാടൻ തട്ടുകട " നാലുമണിക്കാറ്റ് " | Team Kollam
Просмотров 13 тыс.Год назад
കുട്ടനാട്ടെ ചേച്ചിമാരുടെ തട്ടുകട ( Traditional taste of Kerala ) Nalumanikkattu, Village Lake Thattukada Veliyanad, Kuttanad, Alapuzha Dist. Location goo.gl/maps/TSMJogwx1MNoP9gN8 #nalumanikkattu #alapuzha #teamkollam #entekollam
എത്ര കഷ്ടപ്പെട്ടിട്ടായാലും.. ഞങ്ങൾക്കും നന്നായ് ജീവിക്കണം | Team Kollam
Просмотров 88 тыс.Год назад
എത്ര കഷ്ടപ്പെട്ടിട്ടായാലും.. ഞങ്ങൾക്കും നന്നായ് ജീവിക്കണം | Team Kollam
കാണാമറയത്ത് 40 വർഷമായി ഒരു അമ്മയൂണ് | Team Kollam
Просмотров 78 тыс.Год назад
കാണാമറയത്ത് 40 വർഷമായി ഒരു അമ്മയൂണ് | Team Kollam
സ്കൂട്ടറിൽ ചായയും ചെറുകടികളും വിൽക്കുന്ന സുലേഖ താത്ത | Women Empowerment | Team Kollam
Просмотров 171 тыс.Год назад
സ്കൂട്ടറിൽ ചായയും ചെറുകടികളും വിൽക്കുന്ന സുലേ താത്ത | Women Empowerment | Team Kollam
ഷെയ്ഖ് ഉപ്പാൻ്റെ രാത്രി 12 മണിക്ക് തുറക്കുന്ന ചായക്കട | Midnight Teashop, Alappuzha | Team Kollam
Просмотров 49 тыс.Год назад
ഷെയ്ഖ് ഉപ്പാൻ്റെ രാത്രി 12 മണിക്ക് തുറക്കുന്ന ചായക്കട | Midnight Teashop, Alappuzha | Team Kollam
+2 മിടുക്കൻമാരുടെ കപ്പത്തട്ട്😊പിള്ളേര് എന്ത് തുടങ്ങിയാലും ജനം ഫുൾ സപ്പോർട്ടാണ്‌🙋 | Team Kollam
Просмотров 108 тыс.Год назад
2 മിടുക്കൻമാരുടെ കപ്പത്തട്ട്😊പിള്ളേര് എന്ത് തുടങ്ങിയാലും ജനം ഫുൾ സപ്പോർട്ടാണ്‌🙋 | Team Kollam
85 വയസ്സുകാരൻ സേമിയ മണിയണ്ണൻ 10 km ദിവസവും.. | Nostalgic Semiya | Team Kollam
Просмотров 170 тыс.Год назад
85 വയസ്സുകാരൻ സേമിയ മണിയണ്ണൻ 10 km ദിവസവും.. | Nostalgic Semiya | Team Kollam
നാലുകെട്ടിലെ വീട്ടിൽ ഊണ് നല്ല മീനും കൂട്ടി കഴിക്കാം😋 | 4 ചേച്ചിമാരുടെ... | Team Kollam
Просмотров 18 тыс.Год назад
നാലുകെട്ടിലെ വീട്ടിൽ ഊണ് നല്ല മീനും കൂട്ടി കഴിക്കാം😋 | 4 ചേച്ചിമാരുടെ... | Team Kollam
നാട്ടിൻപുറത്തെ അമ്മയുടെ ചായക്കട | Village tea shop | Team Kollam
Просмотров 51 тыс.Год назад
നാട്ടിൻപുറത്തെ അമ്മയുടെ ചായക്കട | Village tea shop | Team Kollam
"കണൂർക്കോണം കാട്ടിലെകട " | ജോണേട്ടൻ്റെ നാട്ടുരുചികൾ | Nadan Food Court, Kanoorkonam | Team Kollam
Просмотров 42 тыс.Год назад
"കണൂർക്കോണം കാട്ടിലെകട " | ജോണേട്ടൻ്റെ നാട്ടുരുചികൾ | Nadan Food Court, Kanoorkonam | Team Kollam
75 വയസുള്ള കുഞ്ഞമ്മ ചേടത്തീടെ ലേശം എരിവുള്ള കട്ലറ്റ് കട | Grandma's Cutlet Shop | Team Kollam
Просмотров 88 тыс.Год назад
75 വയസുള്ള കുഞ്ഞമ്മ ചേടത്തീടെ ലേശം എരിവുള്ള കട്ലറ്റ് കട | Grandma's Cutlet Shop | Team Kollam
പത്താം ക്ലാസുകാരൻ ടോമും അനുജത്തിമാരും 👪 ഫുഡ് ട്രക്ക്🚛 | Children's Food Truck, KTYM | Team Kollam
Просмотров 134 тыс.Год назад
പത്താം ക്ലാസുകാരൻ ടോമും അനുജത്തിമാരും 👪 ഫുഡ് ട്രക്ക്🚛 | Children's Food Truck, KTYM | Team Kollam
സുഭദ്രാമ്മയുടെ അൺലിമിറ്റഡ് ഊണുകട 😋തരുന്നത് മുഴുവൻ കഴിച്ചില്ലെങ്കിൽ ഫൈൻ അടിക്കും | Team Kollam
Просмотров 29 тыс.2 года назад
സുഭദ്രാമ്മയുടെ അൺലിമിറ്റഡ് ഊണുകട 😋തരുന്നത് മുഴുവൻ കഴിച്ചില്ലെങ്കിൽ ഫൈൻ അടിക്കും | Team Kollam
പാവം സജി ചേട്ടൻ്റെ തട്ടുകട🙋 ഇവിടെ കറികളെല്ലാം ഫ്രീ 😍😍 ബീഫ് കറി, ചിക്കൻകറി, മീൻകറി .. | Team Kollam
Просмотров 22 тыс.2 года назад
പാവം സജി ചേട്ടൻ്റെ തട്ടുകട🙋 ഇവിടെ കറികളെല്ലാം ഫ്രീ 😍😍 ബീഫ് കറി, ചിക്കൻകറി, മീൻകറി .. | Team Kollam
മുന്തിരിപ്പന്തൽ കള്ളുഷാപ്പിലെ കറികൾ 😋🤤 | Family Restaurant & Toddy parlour | Team Kollam
Просмотров 37 тыс.2 года назад
മുന്തിരിപ്പന്തൽ കള്ളുഷാപ്പിലെ കറികൾ 😋🤤 | Family Restaurant & Toddy parlour | Team Kollam
നല്ല കായൽമീൻ വേണോങ്കി വാ😊പക്ഷെ കരിമീനിൻ്റെ വില കേട്ട് ഞങ്ങളെ ചീത്ത പറയരുത് 😉| Team kollam
Просмотров 192 тыс.2 года назад
നല്ല കായൽമീൻ വേണോങ്കി വാ😊പക്ഷെ കരിമീനിൻ്റെ വില കേട്ട് ഞങ്ങളെ ചീത്ത പറയരുത് 😉| Team kollam
ഒരു നല്ല പൊരിച്ചമീൻകട 🐠🍤🦀 ഉസ്താദ് ഹോട്ടൽ, മീൻ വിഭവങ്ങൾ മാത്രം 🦈| Seafood Specials | Team Kollam
Просмотров 54 тыс.2 года назад
ഒരു നല്ല പൊരിച്ചമീൻകട 🐠🍤🦀 ഉസ്താദ് ഹോട്ടൽ, മീൻ വിഭവങ്ങൾ മാത്രം 🦈| Seafood Specials | Team Kollam
റാജില ഹോട്ടൽ 🐐മട്ടൺ വിഭവങ്ങൾ മാത്രം🐐 | Rajila Hotel, Mutton Special | Team Kollam
Просмотров 121 тыс.2 года назад
റാജില ഹോട്ടൽ 🐐മട്ടൺ വിഭവങ്ങൾ മാത്രം🐐 | Rajila Hotel, Mutton Special | Team Kollam
ബിസ്മി പുട്ടുകട🥰ബീഫ്ഫ്രൈ & ചിക്കൻ റോസ്സ്റ്🤤🤤കിടു !! | Team Kollam
Просмотров 34 тыс.2 года назад
ബിസ്മി പുട്ടുകട🥰ബീഫ്ഫ്രൈ & ചിക്കൻ റോസ്സ്റ്🤤🤤കിടു !! | Team Kollam
ഇതാണ് മച്ചാന്മാരെ😊ശരിക്കും ചന്ത😁നല്ല അടിപൊളി ചന്ത | Koivila Lelakadavu | Team Kollam
Просмотров 21 тыс.3 года назад
ഇതാണ് മച്ചാന്മാരെ😊ശരിക്കും ചന്ത😁നല്ല അടിപൊളി ചന്ത | Koivila Lelakadavu | Team Kollam

Комментарии

  • @karthikkrishna5571
    @karthikkrishna5571 День назад

    അത് പൊളിച്ചു ഞാൻ മനസ്സിൽ ഉദ്ദേശിച്ചത് അവർക്കു നിങ്ങൾ കൊടുത്തു ഞാൻ മാവേലിക്കര ഇപ്പോൾ തന്നെ ഫോളോ ചെയ്യാൻ തുടങ്ങി 🥰

  • @K.M.RajasekharanPillai
    @K.M.RajasekharanPillai День назад

    സോയാബീൻ കറിറസ 6:31 സീപി

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 4 дня назад

  • @user-pn9pn3yo8z
    @user-pn9pn3yo8z 5 дней назад

    കൊള്ളാം പക്ഷെ ഇത് കഴിക്കുന്നതാണ് അതുകൊണ്ട് കാലുകൊണ്ട് തട്ടി മാറ്റരുത്

  • @prithinprasad3538
    @prithinprasad3538 5 дней назад

    നമ്മളും ഇതുപോലെ വ്ലോഗ് കണ്ട് പോയതാ..പോകുന്നവർ വില ചോദിച്ചിട്ട് കഴിക്കണം.. Ee പറയത്തക്ക ടേസ്റ്റ് onula നമ്മള് ഊണും ചെമ്പല്ലി ഫ്രൈo aanu വാങ്ങിച്ചത് below average.. കൊടുക്കുന്ന cashinu ഉള്ളത് illa..itente personal അഭിപ്രായം ആകാം.കസ്റ്റർമിനോടുള്ള പെരുമാറ്റം. വൃത്തി അതൊക്കെ nallathannu

  • @PreethysRaj-t6y
    @PreethysRaj-t6y 7 дней назад

    💗

  • @anandhusethu3374
    @anandhusethu3374 8 дней назад

    വീഡിയോ ലെ അളവ് കണ്ട് കഴിക്കാൻ പോവല്ലേ.. ഇതിൻ്റെ 4 ിൽ ഒന്നു പോലും അവിടെ തരില്ല... ഒരാൾക്ക് കഷ്ടിച്ച് കഴിക്കാൻ ഉള്ളത് കിട്ടും😂😂😂.. വീഡിയോ എടുക്കാൻ വരുന്നവർക്ക് കൂടുതൽ കൊടുത്തും.. ഇതും കണ്ട് നമ്മൾ ചെന്ന് പറ്റിക്കപ്പെടും 😅.. ടേസ്റ്റ് ഒക്കെ ok ആണ് ❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 8 дней назад

    Super 👍

  • @skputhoor1688
    @skputhoor1688 8 дней назад

    കരിമീൻ എന്ന് പറയുന്നെങ്കിലും പള്ളത്തിയുടെ വലിപ്പമേയുള്ളൂ. വിലയും കൂടുതൽ തന്നെ.

  • @anishkumarpt34
    @anishkumarpt34 9 дней назад

    Nallaa ammaa❤

  • @bennyka9989
    @bennyka9989 10 дней назад

    Uthamo, vallam muzhuvan averuda kaiyyila!!!!!!

  • @SunilAp-th1cv
    @SunilAp-th1cv 11 дней назад

    വില.കൂടുതലാണ്

  • @KmsajeerSajeer
    @KmsajeerSajeer 11 дней назад

    Puuree.moana Meenil Chavittana Thayoalee

  • @shijuottayan2443
    @shijuottayan2443 13 дней назад

    ഇന്ന് ഞാൻ അവിടെ പോയി,പക്ഷെ നിരക്ഷയോടെ തിരിച്ചു വന്നു,,, അവിടത്തെ അമ്മക്കും അച്ഛനും നല്ലസുഖമില്ല ഹോസ്പിറ്റലിൽ ആണ്,,

  • @anithagomathydamodaran7567
    @anithagomathydamodaran7567 13 дней назад

    Engane 2 penmakale kittiya Ammaum achanum athra punniyam ULLAVAR ❤❤❤🎉

  • @ihash4314
    @ihash4314 14 дней назад

    ലൊക്കേഷൻ ആരെങ്കിലും പറയുമോ? 💫

  • @ThoufeekH-c3n
    @ThoufeekH-c3n 15 дней назад

    Njn idakk eppozhum pokum,,,poli aahnu,,pulisseri👌👌

  • @PAPPUMON-mn1us
    @PAPPUMON-mn1us 17 дней назад

    ഒരു വില കുറവുമില്ല... അതും കായൽ മീൻ അല്ല്യോ...?

  • @hakeemb271
    @hakeemb271 18 дней назад

    അതിലെ ഓരോ കൂട്ടത്തിലും കുറച്ചു മീൻ അല്ലേ ഉള്ളൂ അതിനെന്താണ് ഇത്രയും വില ഒരു കിലോ പോലും തികയത്തില്ലല്ലോ

  • @user-mn1fs2np3c
    @user-mn1fs2np3c 19 дней назад

    ഈ മീനൊക്കെ ഭയങ്കര ഇഷ്ടമാണ്

  • @user-bh6ji3mu9y
    @user-bh6ji3mu9y 22 дня назад

    Avida sthallam

  • @mmustafah3926
    @mmustafah3926 25 дней назад

    Five സ്റ്റാറിലും കിട്ടും പക്ഷെ ഈ രുചി കിട്ടില്ല മാത്രവുമല്ല 100/എന്നുള്ളത് ചിലപ്പോൾ 1000/ആകും

  • @SyamChandran-hs3me
    @SyamChandran-hs3me 26 дней назад

    ഇതു എവിടാ കറക്റ്റ് എവിടാ കൊട്ടാരക്കരയിൽ വന്നു പിന്നെ എങ്ങനെ ആണ്

  • @anianiarnd8325
    @anianiarnd8325 27 дней назад

    💯💯👍👍👍👍♥️🖤♥️♥️💜💙💜💚❤️👌👌👌👌👌👌👌🎉🎉🎉🎉🎉🎉🙏🙏🙏🙏🙏

  • @rajuros
    @rajuros Месяц назад

    ivide entry fee undo ?

  • @VishnuDas-bm4tn
    @VishnuDas-bm4tn Месяц назад

    Ippozhum undo

  • @Jithin12347
    @Jithin12347 Месяц назад

    മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട് പാവപ്പെട്ടവന്റെ ഹോട്ടലിൽ കയറിയാൽ കണക്ക് പറയും ഒരു കോടീശ്വരന്റെ ഹോട്ടലിൽ കയറിയാൽ പവർ കാണിക്കാൻ വേണ്ടി ടിപ്പ് കൊടുക്കും ഞങ്ങൾ ടാക്സി ഡ്രൈവർമാർ ഇത്തരം നല്ല ഭക്ഷണങ്ങൾ കിടന്ന ഹോട്ടലുകളിൽ കയറുകയും ചെയ്യും അവർ പറയുന്നതിലും പത്തോ അമ്പതോ കൂടുതലും കൊടുക്കും അത്യാവശ്യം വൃത്തിയോട് കൂടിയാണ് ഉണ്ടാക്കുന്നത് എന്ന് മാത്രം ശ്രദ്ധിക്കാറുമുണ്ട്.

  • @sanalkumarpk7986
    @sanalkumarpk7986 Месяц назад

    God bless you

  • @user-jd9tn4wt7x
    @user-jd9tn4wt7x Месяц назад

    കറി കണ്ടാൽ അറിയാം സൂപ്പർ ആണ്ന്ന്

  • @vinojunnikrishnan251
    @vinojunnikrishnan251 Месяц назад

    ആ പാട്ട് ഒന്ന് കൂടി ful kitto

  • @SanthoshKumar-oh6lg
    @SanthoshKumar-oh6lg Месяц назад

    👍

  • @shinemulakuzha3776
    @shinemulakuzha3776 Месяц назад

    ഹായ് ടീം കൊല്ലം ഇപ്പോൾ നിങ്ങളുടെ വീഡിയോ ഒന്നും കാണാറില്ലല്ലോ എന്തുപറ്റി, നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന കുറച്ചുപേരുണ്ട് അവരെ നിരാശപ്പെടുത്തരുത്

  • @sinisparadise6463
    @sinisparadise6463 Месяц назад

    കൊല്ലാം bro big സല്യൂട്ട്

  • @user-mz6jl7ch9g
    @user-mz6jl7ch9g Месяц назад

    ❤👍

  • @nivedraj506
    @nivedraj506 Месяц назад

    ഞാൻ പോകാറുണ്ട് ഇവിടെ ❤

  • @Achu_x4
    @Achu_x4 Месяц назад

    Babu chettan paranjathu stym kaychillelum veshapp marummhh😹🤍

  • @natchiramani
    @natchiramani Месяц назад

    In pan frying, after fish is fried, bell pepper, tomato, onion can be fried in the left over oil in the pan . will be better than eating the vegetables raw !

  • @augastinmartin1679
    @augastinmartin1679 Месяц назад

    Bro kayamkulam chullatheruve muthukulam palli market morning 6.am send no kayael vattaunde 3 kuraje varumoo

  • @augastinmartin1679
    @augastinmartin1679 Месяц назад

    Idhe onum alla bro vaaa

  • @augastinmartin1679
    @augastinmartin1679 Месяц назад

    Bro vatta varubho vilikammm.... send ur no... chullatheruve pllikadAve

  • @sibinmathew7061
    @sibinmathew7061 Месяц назад

    വർഷത്തിൽ ഒരു വീഡിയോ മാത്രം ഇടുന്ന team kollam പോളിയാണ്..

  • @User207an
    @User207an Месяц назад

    വ്ലോഗ് ഒന്നും ഇല്ലല്ലോ

  • @binuravindran8960
    @binuravindran8960 Месяц назад

    🥰

  • @binuravindran8960
    @binuravindran8960 Месяц назад

    🌹🌹🌹🌹🥰👍🏻

  • @MathewPAbraham-zu3yh
    @MathewPAbraham-zu3yh Месяц назад

    എപ്പഴാണ് കനാകാക്കുന്നിലെ ലേലം? സമയം പറയാമോ? 🙏

    • @sreekumarkuttan1142
      @sreekumarkuttan1142 Месяц назад

      8 മണിക്ക് തുടങ്ങും. 9 വരെ

  • @syedshaas
    @syedshaas Месяц назад

    swargathinte avakashikal ❤

  • @CadinnUAE
    @CadinnUAE 2 месяца назад

    എടോ കോപ്പ് ഇത് ഉണ്ടാകുന്നത് അയക്കടാ ഓസിനു തിന്നാതെ

  • @sreejithpillai3124
    @sreejithpillai3124 2 месяца назад

    Location?

  • @ushanair7251
    @ushanair7251 2 месяца назад

    Nice video

  • @Ambikapaingalil
    @Ambikapaingalil 2 месяца назад

    എന്ത് ഇറച്ചി ആണ്